¡Sorpréndeme!

First RSS 'Army' school to be set up in Bulandshahr, UP | Oneindia Malayalam

2020-01-27 1 Dailymotion

First RSS 'Army' school to be set up in Bulandshahr, UP
സൈനീക സ്കൂളുമായി ആർഎസ്എസ്. സൈനിക പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് സഹായിക്കുന്ന പരിശീലനങ്ങള്‍ നല്‍കുന്ന സ്‌കൂള്‍ തുടങ്ങാനാണ് ആർഎസ്എസ് തയ്യാറെടുക്കുന്നത്. സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത് വിദ്യാഭാരതി എന്ന സംഘടനയാണ്. ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് ആര്‍എസ്എസിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭാരതി പറഞ്ഞു.